Lung cancer, wellness, how to treat?
ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് പലപ്പോഴും ശ്വാസകോശാര്‍ബുദമായി മാറുന്നത്. ഇത് പിന്നീട് ശരീരത്തിന്റെ പല ഭാഗത്തേക്ക് വ്യാപിക്കുന്നു. സ്ത്രീകളില്‍ സ്തനാര്‍ബുദമാണ് മുന്നില്‍ നില്‍ക്കുന്നത് മരണകാരണമായി എന്നാല്‍ പുരുഷന്‍മാരില്‍ മുന്നില്‍ നില്‍ക്കുന്നത് ശ്വാസകോശാര്‍ബുദമാണ് എന്നതാണ് സ ത്യം. ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
#Cancer #LungCancer